തെറിവിളി ‘അതിഭീകരം‘: ചുരുളിയുടെ അണിയറ പ്രവർത്തകർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി
ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി സിനിമയിലെ തെറിവിളിക്കെതിരായ ഹർജിയിൽ ഇടപെട്ട് കേരള ഹൈക്കോടതി. ചുരുളി സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് കോടതി നിരീക്ഷിച്ചു. ചുരുളി ഒടിടി ...