ഉജ്ജെയിനി മഹാകാലേശ്വർ ക്ഷേത്രത്തിൽ തീപ്പിടിത്തം; 14 പുരോഹിതർക്ക് പൊള്ളലേറ്റു
ഭോപ്പാൽ; മദ്ധ്യപ്രദേശിലെ പ്രശസ്തമായ ഉജ്ജെയിനി മഹാകാലേശ്വർ ക്ഷേത്രത്തിൽ വൻ തീപ്പിടിത്തം. പതിന്നാലോളം പുരോഹിതർക്ക് പൊള്ളലേറ്റു. ഹോളി ആഘോഷങ്ങളുടെ ഭാഗമായി രാവിലെ നടന്ന 'ഭസ്മ ആരതി'ക്കിടെയാണ് തീപ്പിടിത്തമുണ്ടായത്. കർപ്പൂരം ...








