‘ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതവും അടിസ്ഥാന സൗകര്യങ്ങളും നൽകുന്നതിലേക്ക് രാജ്യം നീങ്ങുന്നു; ഉജ്ജ്വല പദ്ധതികൾ ജനങ്ങളുടെ ജീവിതത്തിൽ കൊണ്ടുവന്ന മാറ്റങ്ങൾ അഭൂതപൂർവമാണ്’ – പ്രധാനമന്ത്രി
ഡൽഹി: കഴിഞ്ഞ ഏഴര വർഷത്തെ തന്റെ സർക്കാരിന്റെ ഭരണകാലത്തിന്റെ മികച്ച പ്രവർത്തനത്തിന് രാജ്യം ഇന്ന് സാക്ഷ്യം വഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോൾ ...