ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കണം; ബ്രിട്ടീഷ് ഉപ പ്രധാനമന്ത്രി രാജി വച്ചു
ലണ്ടൻ; ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി രാജിവച്ചു. ഡൊമനിക് റാബ് ആണ് സ്ഥാനമൊഴിഞ്ഞത്. ഇതോടെ പ്രധാനമന്ത്രി ഋഷി സുനക് മന്ത്രിസഭയിൽ നിന്ന് രാജിവച്ചവരുടെ എണ്ണം മൂന്നായി. ഡൊമനിക് റാബിന്റേത് മോശം ...