ബ്രിട്ടൻ-ഇന്ത്യ ബന്ധം തഴച്ചുവളരുകയാണ്, അക്രമം അംഗീകരിക്കാനാവില്ല; ഒടുവിൽ നിലപാട് വ്യക്തമാക്കി യുകെ വിദേശകാര്യ സെക്രട്ടറി
ലണ്ടൻ; ഇന്ത്യയും ബ്രിട്ടനും തമ്മിൽ ആഴമേറിയതും ശക്തമായതുമായ ബന്ധമാണ് ഉള്ളതെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി. ഇന്ത്യൻ ഹൈക്കമ്മീഷനിലെ ജീവനക്കാർക്ക് നേരെയുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്ന് അവർ ...