യുകെയിലെ ഹിന്ദുക്കൾ ഏറ്റവുമധികം ആരോഗ്യവും യോഗ്യതയുമുള്ള ജനത; സെൻസസ് റിപ്പോർട്ട് പുറത്ത്
ലണ്ടൻ : യുകെയിൽ താമസിക്കുന്ന ഹിന്ദുക്കൾ ആരോഗ്യവും ഉയർന്ന യോഗ്യതയുമുള്ള ജനങ്ങളാണെന്ന് സെൻസസ് റിപ്പോർട്ട്. ഇംഗ്ലണ്ടിലും വെയിൽസിലുമായി നടത്തിയ സെൻസസിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുകെയിലെ ഓഫീസ് ഫോർ ...