ജോബ് വിസയോ, സ്‌പോൺസർഷിപ്പോ വേണ്ട, യുവാക്കൾക്ക് യുകെയിൽ പോകാൻ സുവർണ്ണാവസരം: അറിയാം ഇന്ത്യ-യുകെ യുവ പ്രൊഫഷണൽ സ്‌കീമിനെക്കുറിച്ച്
ന്യൂഡൽഹി : വിദേശ രാജ്യങ്ങളിൽ പോയി കരിയർ മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് സുവർണ്ണാവസരമൊരുക്കുകയാണ് രാജ്യം. ജോബ് വിസയോ , സ്‌പോൺസർഷിപ്പോ ഇല്ലാതെ തന്നെ ഇനി യുകെയിലേക്ക് ...