ലണ്ടന്റെ നെഞ്ചിൽ ചൈനയുടെ ‘ചാരക്കണ്ണ്’; മെഗാ എംബസി നീക്കത്തിൽ ബ്രിട്ടീഷ് പാർലമെന്റിൽ പ്രതിഷേധം!
ലണ്ടന്റെ ഹൃദയഭാഗത്ത് ചൈന നിർമ്മിക്കാൻ ഒരുങ്ങുന്ന ബൃഹത്തായ 'മെഗാ എംബസി' പദ്ധതിക്കെതിരെ ബ്രിട്ടീഷ് പാർലമെന്റിൽ പ്രതിഷേധം കത്തുന്നു. ലണ്ടനിലെ നിർണ്ണായക സാമ്പത്തിക-വാർത്താവിനിമയ കേന്ദ്രങ്ങൾക്ക് തൊട്ടടുത്ത് ചൈനീസ് ...








