കാര്യങ്ങള്‍ ഇതേ രീതിയില്‍ പോയാല്‍ യുക്രൈന്‍ ഒരു പരാജിത രാഷ്ട്രമാകും: യുകെയിലെ റഷ്യന്‍ സ്ഥാനപതി
മോസ്‌കോ: ലണ്ടനിലെ റഷ്യന്‍ എംബസിയുമായി ഒരു ബന്ധവും ഉണ്ടാകരുതെന്ന് ബ്രിട്ടീഷ് രാജകുടുംബത്തിന് നിര്‍ദ്ദേശമുള്ളതായി യുകെയിലെ റഷ്യന്‍ അംബാസാഡര്‍. ഈസ്‌വെസ്റ്റിയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചാള്‍സ് മൂന്നാമന്‍ ...