തെറ്റുപറ്റി : വിമാനം വെടിവെച്ചിട്ടതിൽ പരസ്യമായി ദുഃഖം പ്രകടിപ്പിച്ച് ഇറാൻ പ്രസിഡണ്ട് ഹസൻ റുഹാനി
ടെഹ്‌റാൻ : ഉക്രൈൻ യാത്ര വിമാനത്തെ വെടിവെച്ചിട്ടതിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ഇറാൻ പ്രസിഡണ്ട് ഹസൻ റുഹാനി.ജനുവരി എട്ടാം തിയതി നടന്ന സംഭവം 176 പേരുടെ മരണത്തിനിടയാക്കിയിരുന്നു. ...