കയ്യിലിരുന്ന പതാക തട്ടിപ്പറിച്ചു; പിന്നാലെ റഷ്യൻ പ്രതിനിധിയെ ഓടിച്ചിട്ട് തല്ലി യുക്രെയ്ൻ എംപി; വീഡിയോ
രാജ്യാന്തര വേദിയിൽ യുക്രെയ്‌ന്റെ പതാക തട്ടിപ്പറിച്ചോടിയ റഷ്യൻ പ്രതിനിധിയെ ഓടിച്ചിട്ട് തല്ലുന്ന യുക്രെയ്ൻ എംപിയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ നടന്ന ബ്ലാക്ക് ...