ഇന്ത്യയെ പിണക്കരുത്,യൂറോപ്പിനും അമേരിക്കയ്ക്കും മുന്നറിയിപ്പുമായി സെലൻസ്‌കി
ഇന്ത്യ യുദ്ധത്തിന് റഷ്യയ്ക്ക് സാമ്പത്തിക സഹായം നൽകുന്നുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോപണം തള്ളി യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമർ സെലൻസ്‌കി.'ഇല്ല,ഇന്ത്യ കൂടുതലും നമ്മുടെ പക്ഷത്താണ്. ഊർജ്ജ ...