ഖാലിസ്ഥാനികളുടെ ഭീഷണി വിലപ്പോവില്ല; ഇന്ത്യൻ ഹൈക്കമ്മീഷൻ ജീവനക്കാരുടെ സുരക്ഷയാണ് പരമപ്രധാനം; യുകെ വിദേശകാര്യമന്ത്രി
സാൻഫ്രാൻസിസകോ; ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയുള്ള ആക്രമണങ്ങൾ ബ്രിട്ടന് അംഗീകരിക്കാനാവില്ലെന്ന് യുകെ വിദേശകാര്യമന്ത്രി ജെയിംസ് ക്ലെവെർലി. ഖാലിസ്ഥാനി ഭീകരവാദികളെ ഇന്ത്യക്കാർ കൊല്ലുന്നുവെന്ന ഖാലിസ്ഥാൻവാദികളുടെ വാദം അസ്വീകാര്യമാണെന്ന് അദ്ദേഹം ...