ഉമാഭാരതിക്ക് കൊവിഡ് സ്ഥിരീകരിച്ചു; വന്ദേ മാതരം കുഞ്ജിൽ ക്വാറന്റീനിൽ
ഡൽഹി: ബി ജെ പി നേതാവ് ഉമാഭാരതിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഹരിദ്വാറിനും ഋഷികേശിനും ഇടയിലുള്ള വന്ദേമാതരം കുഞ്ജിൽ ക്വാറന്റെയ്‌നിൽ കഴിയുകയാണ് ഉമാഭാരതി താനുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരും ...