കശ്മീരില്‍ സുരക്ഷാസേന വധിച്ചത് സൈനികോദ്യോഗസ്ഥനായ ഉമര്‍ ഫയാസിനെ വധിച്ച ഭീകരനെ
ഡല്‍ഹി: കശ്മീരില്‍ സുരക്ഷാസേന വധിച്ചത് സൈനികോദ്യോഗസ്ഥനായ ഉമര്‍ ഫയാസിനെ വധിച്ച ഭീകരനെ. കുല്‍ഗാമില്‍ തന്ത്രേപോരയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇരുപത്തിരണ്ടുകാരനായ സൈനികോദ്യോഗസ്ഥന്‍ ഉമര്‍ ഫയാസിനെ വധിച്ച ഇഷാന്ത് ...