ഭീകരൻ ഉമർ മുഹമ്മദിന് 20 ലക്ഷം രൂപ ലഭിച്ചിരുന്നു : സ്ഫോടനപരമ്പര പദ്ധതിയിയിൽ
ഡൽഹി ചെങ്കോട്ടയിൽ ചാവേറായിരുന്ന ഭീകരൻ ഉമർ മുഹമ്മദിന് 20 ലക്ഷം രൂപ ലഭിച്ചിരുന്നതായിഎൻഐഎ. ഇതു സംബന്ധിച്ച ഹവാല ഇടപാടുമായി ബന്ധമുള്ള ചിലരെ അന്വേഷണസംഘംചോദ്യംചെയ്തുവരികയാണ്. ഭീകരർ രാജ്യത്ത് സ്ഫോടനപരമ്പര ...








