റെയിൽവേ ട്രാക്കിനടുത്തുകൂടി കുട ചൂടി നടക്കരുത്; ഇതിനൊരു കാരണമുണ്ട്…
മഴയത്തും വെയിലത്തും കുട നമ്മുടെ ഏറ്റവും വിശ്വസ്തനായ കൂട്ടുകാരനാണ്. എന്നാൽ റെയിൽവേ ട്രാക്കിനടുത്തുകൂടി കുട ചൂടി നടക്കുന്നത് സുരക്ഷിതമല്ല. ഇതിന് പിന്നിൽ വളരെ ഗൗരവമുള്ള ഒരു കാരണമുണ്ട്. ...