വഖഫ് ബിൽ ഇനി UMEED ബിൽ ; മതപരമായ വിഷയമല്ല, സ്വത്ത് മാനേജ്‌മെന്റുമായി മാത്രമാണ് ബന്ധമെന്ന് കിരൺ റിജിജു
ന്യൂഡൽഹി : കേന്ദ്രസർക്കാർ അവതരിപ്പിക്കുന്ന വഖഫ് ഭേദഗതി ബിൽ 2025മായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ലോക്സഭയിൽ പുരോഗമിക്കുകയാണ്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ആണ് ചർച്ചയ്ക്കും പാസാക്കലിനും ...