ഉമേഷ് പാലിനെ തട്ടിക്കൊണ്ട് പോയ കേസ്; കൊടും കുറ്റവാളി അതീഖ് അഹമ്മദിനും കൂട്ടാളികൾക്കും ജീവപര്യന്തം
ലക്‌നൗ: ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ കൊടും കുറ്റവാളി അതീഖ് അഹമ്മദിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. പ്രയാഗ്‌രാജ് കോടതിയുടേതാണ് വിധി. ജീവപര്യന്തം തടവിന് പുറമേ ഒരു ലക്ഷം ...