പ്രിയപ്പെട്ടവരെ ഉംറയ്ക്ക് പുറപ്പെടുകയാണ് : ചിത്രങ്ങൾ പങ്കുവച്ച് പട്ടാമ്പി എംഎൽഎ സഖാവ് മുഹമ്മദ് മുഹ്സിൻ
പാലക്കാട്: ഉംറയ്ക്ക് പോകുന്ന ചിത്രങ്ങൾ പങ്കുവെച്ച് സിപിഐ നേതാവും പട്ടാമ്പി എംഎൽഎയുമായ മുഹമ്മദ് മുഹ്സിൻ.പ്രിയപ്പെട്ടവരെ ഉംറയ്ക്ക് പുറപ്പെടുകയാണ് എന്ന ക്യാപ്ഷനോടെ ഫേസ്ബുക്കിലാണ് ചിത്രങ്ങൾ പങ്കുവച്ചത്. വിഭാഗീയ ...