ഉംറയ്‌ക്കെന്ന വ്യാജേന സൗദിയിലേക്ക് പോയത് ഭിക്ഷാടനത്തിന്; 16 പാകിസ്താനികളെ വിമാനത്താവളത്തിൽ വെച്ച് പിടികൂടി
ഇസ്ലാമാബാദ് : പാകിസ്താനിലെ ഭിക്ഷാടകരുടെ പ്രശ്‌നം ഗൾഫ് രാജ്യങ്ങൾക്ക് ബാദ്ധ്യതയാകുന്നു. പാകിസ്താനിൽ നിന്ന് നിരവധി പേർ ഗൾഫ് രാജ്യങ്ങളിലേക്ക് ഭിക്ഷാടനത്തിനായി പോകുന്നുവെന്ന റിപ്പോർട്ടുകൾ അടുത്തിടെയായി പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ ...