ഇന്ത്യ ഉറച്ച തീരുമാനമെടുത്തിട്ടുണ്ടെന്ന് എസ് ജയശങ്കർ;പാകിസ്താന് വക്കാലത്തുമായി എത്തിയ യുഎന്നിനും വ്യക്തമായ മറുപടി
ന്യൂഡൽഹി: പാകിസ്താന് വക്കാലത്തുമായി എത്തിയ യുഎന്നിന് മുൻപിലും തങ്ങളുടെ ശക്തമായ നിലപാട് വ്യക്തമാക്കി ഇന്ത്യ. തങ്ങളുടേത് ഉറച്ച തീരുമാനമാണെന്നായിരുന്നു ഇന്ത്യയുടെ മറുപടി. വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ് ഇന്ത്യയുടെ ...