യുഎൻ ഫണ്ടിൽ വൻ വെട്ടിക്കുറവ് പ്രഖ്യാപിച്ച് അമേരിക്ക ; 17 ബില്യൺ ഡോളറിൽ നിന്ന് വെറും 2 ബില്യൺ ഡോളറായി കുറച്ച് ട്രംപ്
വാഷിംഗ്ടൺ : യുഎസ് പ്രസിഡന്റ് ആയി രണ്ടാമത് അധികാരമേറ്റ ഉടൻതന്നെ ഡൊണാൾഡ് ട്രംപ് ഐക്യരാഷ്ട്രസഭയ്ക്കുള്ള ഫണ്ടിങ് വെട്ടിക്കുറയ്ക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. യുഎൻ ഫണ്ടിൽ യുഎസ് ഭരണകൂടം വരുത്തിയിരിക്കുന്ന ...








