ഇവ സ്ഥിരമായി കഴിച്ചാല്‍ എട്ടിന്റെ പണി, ഒഴിവാക്കിയാല്‍ തടി കേടാകാതെ നോക്കാം, മുന്നറിയിപ്പ്
ജീവിതശൈലീരോഗങ്ങള്‍ വര്‍ധിച്ചതോടെ ആളുകള്‍ ഇപ്പോള്‍ ഹെല്‍ത്തി ഡയറ്റില്‍ ശ്രദ്ധ ചെലുത്തിത്തുടങ്ങി. രുചിയുടെ അടിസ്ഥാനത്തില്‍ മാത്രം ആരും ഒരു ഭക്ഷണവും തിരഞ്ഞെടുക്കുന്നില്ല. ഇപ്പോഴിതാ ലോകാരോഗ്യ സംഘടന ഒരു മുന്നറിയിപ്പ് ...