‘കൊറോണ വൈറസിനെ ഭീകരർ ജൈവായുധമാക്കിയേക്കാം‘; ജാഗ്രത പുലർത്തണമെന്ന് യുഎൻ സെക്രട്ടറി ജനറൽ
ന്യൂയോർക്ക്: കൊവിഡ് 19 രോഗബാധ ആഗോള ഭീഷണിയായി പടരുമ്പോൾ രോഗത്തിന് കാരണമായ വൈറസിനെ ഭീകരർ ജൈവായുധമായി ഉപയോഗിക്കാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. ...