una

തൃശൂരിൽ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ പണി മുടക്കില്ല ; അത്യാഹിത വിഭാഗങ്ങളിലും അത്യാവശ്യ സേവനങ്ങൾക്കും നഴ്സുമാർ ഉണ്ടാകും

തൃശൂർ : ശനിയാഴ്ച തൃശ്ശൂരിൽ സ്വകാര്യ നഴ്സുമാരുടെ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കളക്ടറുമായി ചർച്ച നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ പണിമുടക്കില്ല എന്ന് അറിയിച്ചു. കൂടാതെ ...

യുഎൻഎ സാമ്പത്തിക തട്ടിപ്പ്: പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി

യുഎൻഎയിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ തൃശൂർ ജില്ലാ സെഷൻസ് കോടതി തള്ളി. ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നതിനാൽ ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ...

ജാസ്മിന്‍ ഷായുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ മാറ്റി; തട്ടിപ്പിന്റെ തെളിവുകൾ പുറത്ത്

യുഎന്‍ എ സാമ്പത്തിക തട്ടിപ്പില്‍ കൂടുതല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു.കേസിലെ പ്രതിയും സംഘടനയുടെ ദേശീയ സെക്രട്ടറിയുമായ ജാസ്മിന്‍ ഷായുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് സംഘടനാ തുക വക മാറ്റിയതിന്റെ ...

യുഎന്‍എ തട്ടിപ്പ്; നിസാരമായി കാണാനാവില്ലെന്ന് ഹൈക്കോടതി

യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ സാമ്പത്തിക തട്ടിപ്പിനെതിരെ വീണ്ടും ഹൈക്കോടതി. സംഘടനയിലെ തട്ടിപ്പ് നിസാരമായി കാണാൻ കഴിയില്ലെന്ന് സിംഗിൾ ബഞ്ച് പറഞ്ഞു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഎന്‍എ പ്രസിഡന്‍റ് ജാസ്മിൻ ...

യുഎൻഎ സാമ്പത്തിക തിരിമറി: ജാസ്മിൻ ഷാ ഉൾപ്പെടെ നാലുപ്രതികൾക്കെതിരെ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടിസ്

യുഎൻഎ സാമ്പത്തിക തിരിമറിക്കേസില്‍ ജാസ്മിന്‍ഷാ ഉള്‍പ്പെടെ നാലുപ്രതികള്‍ക്കെതിരെ രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും കേന്ദ്രസര്‍ക്കാര്‍ ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കി. വിദേശത്തുള്ള പ്രതികള്‍ വിമാനത്താവളങ്ങളിലെത്തിയാല്‍ കസ്റ്റഡ‍ിയിലെടുക്കാനാണ് നിര്‍ദേശം. ക്രൈംബ്രാഞ്ച് അപേക്ഷപ്രകാരമാണ് ...

യുഎൻഎ സാമ്പത്തിക തട്ടിപ്പ് കേസ്: എഫ് ഐ ആർ റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി

  യൂണൈറ്റഡ് നേഴ്‌സസ് അസോസിയേഷൻ (യുഎൻഎ) സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പ്രസിഡൻ നൽകിയ ഹർജി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി.എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യവും സുപ്രീം ...

യുഎന്‍എ സാമ്പത്തിക തട്ടിപ്പ്; നിഷപക്ഷ അന്വേഷണം നടക്കട്ടെ, എഫ് ഐആര്‍ റദ്ദാക്കില്ലെന്ന് സുപ്രീംകോടതി

യുഎന്‍എ സാമ്പത്തിക തട്ടിപ്പ് കേസില്‍ എഫ് ഐആര്‍ റദ്ദാക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.നിക്ഷ്പക്ഷ അന്വേഷണം നടക്കട്ടെയെന്ന് കോടതി പറഞ്ഞു.എഫ് ഐ ആര്‍ റദ്ദാക്കണമെന്ന ഹര്‍ജി യുഎന്‍എ വൈസ് പ്രസിഡന്റ് ...

യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ തട്ടിപ്പ് ആസൂത്രിതമെന്ന് ക്രൈംബ്രാഞ്ച്

നേഴ്സുമാരുടെ സംഘടനയായ യു.എന്‍.എയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് ആസൂത്രിതമെന്ന് ക്രൈംബ്രാഞ്ച്. ഒന്നാം പ്രതിയായ ജാസ്മിന്‍ ഷാ ഉള്‍പ്പടെയുള്ളവര്‍ ആസൂത്രിതമായി തട്ടിപ്പ് നടത്തിയതായും വിശ്വാസ വഞ്ചന കാട്ടിയതായും ക്രൈംബ്രാഞ്ച് ...

യു.എന്‍.എ യിലെ മൂന്നരക്കോടിയോളം രൂപയുടെ തട്ടിപ്പ് : കേസെടുത്ത് അന്വേഷണം നടത്താന്‍ ഡിജിപിയുടെ ഉത്തരവ്

നേഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നേഴ്സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കാന്‍ ഡിജിപിയുടെ ഉത്തരവ്. മൂന്നരക്കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് അന്വേഷണം ...

നേഴ്സുമാരുടെ സംഘടനയില്‍ വന്‍ തട്ടിപ്പെന്ന് ആരോപണം ; ‘ജാസ്മിന്‍ ഷായും സംഘവും വെട്ടിച്ചത് കോടികണക്കിന് രൂപ’

യു.എന്‍.എയില്‍ വന്‍സാമ്പത്തിക തട്ടിപ്പ് നടന്നതായി പരാതി . യു എന്‍ എ വൈസ് പ്രസിഡന്റ്‌ സിബിമുകേഷ് ആണ് പരാതിക്കാരന്‍ .മൂന്നു കോടിയിലേറെ രൂപ തട്ടിപ്പ് നടന്നതായിട്ടാണ് ഡിജിപിയ്ക്ക് ...

നഴ്‌സുമാരുടെ സംസ്ഥാന വ്യാപക സമരം ഇന്ന്, സമരം അവസാനിപ്പിച്ച് ചര്‍ച്ചയെന്ന നിലപാടില്‍ ചേര്‍ത്തല കെവിഎം ഹോസ്പിറ്റല്‍

ആലപ്പുഴ: ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നേഴ്‌സുമാര്‍ ആറുമാസമായി തുടരുന്ന സമരം ഒത്തുതീര്‍ക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് നേഴ്‌സുമാരുടെ സംസ്ഥാന വ്യാപക പണിമുടക്ക് നടത്തുന്നു. പണിമുടക്കുന്ന നേഴ്‌സുമാര്‍ ചേര്‍ത്തല കെവിഎം ...

‘നിങ്ങള്‍ ഞങ്ങളുടെ ജീവിതം തുലച്ചില്ലേ..’ആശുപത്രി പൂട്ടിച്ച യുഎന്‍എയുടെ സമരത്തിനെതിരെ പ്രതിഷേധം, ജാസ്മിന്‍ ഷാ വര്‍ഗ്ഗവഞ്ചകനെന്ന് ജനകീയ കൂട്ടായ്മ,ചേര്‍ത്തല കെവിഎം ആശുപ്രതിയ്ക്ക് മൂന്നില്‍ നഴ്‌സുമാര്‍ക്കെതിരെ പ്രതിഷേധം

നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എ നടത്തുന്ന സമരം മൂലം അടച്ചുപൂട്ടിയ ചേര്‍ത്തല കെവിഎം ഹോസ്പിറ്റല്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. നഴ്‌സുമാരുടെ സമരം നൂറ് ദിവസം ...

‘നഴസുമാരും രാഷ്ട്രീയപാര്‍ട്ടികളും അക്രമം നടത്തുന്നു’ആശുപത്രി അടച്ചുപൂട്ടുമെന്ന് മാനേജ്‌മെന്റ്

  ചേര്‍ത്തല: നേഴ്‌സുമാരുടെ സമരം ശക്തമാകുന്ന സാഹചര്യത്തില്‍ ആശുപത്രി അടച്ചുപൂട്ടുമെന്ന് കവിഎം ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. നഴ്‌സുമാരും രാഷ്ട്രീയ പാര്‍ട്ടികളും ആശുപത്രിയില്‍ അക്രമം നടത്തികയാണെന്ന് മാനെജമെന്റ് ആരോപിച്ചു. ...

പഞ്ചായത്ത് ഇലക്ഷന്‍; ദളിത് പ്രക്ഷോഭം നടന്ന ഉനയിലും ജയിച്ച് മുന്നേറി ബിജെപി

ഗാന്ധിനഗര്‍: ഗോരക്ഷയുടെ പേരില്‍ ദളിതര്‍ക്ക് മര്‍ദ്ദനമേറ്റ ഉനയിലെ മോട്ട സമാധിയാന പഞ്ചായത്തില്‍ സര്‍പഞ്ചായി തെരഞ്ഞെടുക്കപ്പെട്ടത് ബിജെപി പ്രവര്‍ത്തകന്‍. നിലവിലെ സര്‍പഞ്ചും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പ്രഫുല്‍ കോറാത്തിനെ പരാജയപ്പെടുത്തിയ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist