ലോക്ക്ഡൗൺ; സംസ്ഥാനത്തേക്ക് മദ്യക്കടത്ത് വ്യാപകം
തിരുവനന്തപുരം: ലോക്ക്ഡൗണിന് മുന്നോടിയായി ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും പൂട്ടിയതും ലോക്ക്ഡൗണോടെ കള്ളുഷാപ്പുകളും പൂട്ടിയതും സംസ്ഥാനത്തേക്ക് മദ്യക്കടത്ത് കൂടാൻ കാരണമാകുന്നു. ഗോവ, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുമാണ് സംസ്ഥാനത്തേക്ക് അനധികൃതമായി ...