കൊവിഡ് 19; വുഹാനിൽ മാത്രം മരിച്ചത് 42000 പേർ; 3,300 എന്ന ചൈനയുടെ വാദം തെറ്റെന്ന് പ്രദേശവാസികൾ
ബീജിംഗ്: കൊവിഡ് രോഗബാധയെ തുടർന്ന് മരിച്ചവരുടെ കണക്കിലും ചൈന കൃത്രിമം കാട്ടുന്നതായി ആരോപണം. രോഗബാധയെ തുടർന്ന് ആകെ 3,300 പേർ മരിച്ചുവെന്നാണ് ചൈനീസ് അധികൃതരുടെ ഔദ്യോഗിക ഭാഷ്യം. ...