ഭീകരൻ ‘ അങ്കിൾ’ ഇന്ത്യൻ കറൻസിമൂല്യം തകർക്കാൻ ശ്രമിച്ചു; വിപണികളിലേക്ക് കള്ളനോട്ട് ഒഴുക്കാൻ ഗൂഢാലോചന; സുപ്രധാന വിവരങ്ങളുമായി എൻഐഎ
ന്യൂഡൽഹി; താനെ കള്ളനോട്ട് കേസിൽ നാലുപേർക്കെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. അങ്കിൾ,ജാവേദ് പട്ടേൽ, ജാവേദ് ചിക്‌ന എന്നിങ്ങനെ അപരനാമങ്ങളിൽ അറിയപ്പെടുന്ന ഭീകരൻ, മുംബൈ സ്വദേശികളായ റിയാസ് ...