under 19 world cup

ബംഗ്ലാദേശ് ടീമിനെതിരെ നടപടി?: താരങ്ങളുടെ പെരുമാറ്റം ഐസിസി പരിശോധിക്കും

അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലെ സംഘർഷം; അഞ്ച് താരങ്ങള്‍ക്കെതിരെ നടപടിയെടുത്ത് ഐസിസി

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിനുശേഷം ഇന്ത്യ-ബംഗ്ലാദേശ് താരങ്ങൾ നടത്തിയ കൈയ്യാങ്കളിയില്‍ നടപടിയെടുത്ത് ഐസിസി. സംഭവത്തില്‍ അഞ്ച് കളിക്കാര്‍ക്കെതിരെയാണ് ഐസിസി നടപടി. ബംഗ്ലാദേശ് കളിക്കാരായ തൗഹിദ് ഹൃദോയ്, ...

10 വിക്കറ്റിന് പാകിസ്ഥാനെ തകർത്ത് തകർപ്പൻ വിജയം: അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ

10 വിക്കറ്റിന് പാകിസ്ഥാനെ തകർത്ത് തകർപ്പൻ വിജയം: അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലിൽ പാകിസ്ഥാനെ തകർത്ത് തകർപ്പൻ വിജയം നേടി ഇന്ത്യ. സെമിഫൈനലിൽ 10 വിക്കറ്റിന് ആണ് പാകിസ്ഥാനെ തകർത്തത്. ഇതോടെ ഇന്ത്യ ലോകകപ്പ് ...

അണ്ടര്‍ 19 ലോകകപ്പ്, ഇന്ത്യയ്ക്ക് മൂന്നാം വിജയം

അണ്ടര്‍ 19 ലോകകപ്പ്, ഇന്ത്യയ്ക്ക് മൂന്നാം വിജയം

മൗണ്ട് മോംഗനുയി: അണ്ടര്‍19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ മൂന്നാം വിജയം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ദുര്‍ബലരായ സിംബാബ്‌വയെ 10 വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇതോടെ ...

അണ്ടര്‍ 19 ലോകകപ്പ്: തകര്‍പ്പന്‍ ജയവുമായി ഇന്ത്യന്‍ തുടക്കം

അണ്ടര്‍ 19 ലോകകപ്പ്: തകര്‍പ്പന്‍ ജയവുമായി ഇന്ത്യന്‍ തുടക്കം

വെല്ലിങ്ടണ്‍: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ജയത്തോടെ തുടക്കം.ഓസ്‌ട്രേലിയയെ 100 റണ്‍സിനാണ് രാഹുല്‍ ദ്രാവിഡിന്റെ സംഘം തകര്‍ത്തു. 329 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 42.5 ഓവറില്‍ ...

അണ്ടര്‍ 19 ലോകകപ്പ്; ഇന്ത്യയെ തോല്‍പ്പിച്ച് കന്നി കിരീടം നേടി വെസ്റ്റ് ഇന്‍ഡീസ്

അണ്ടര്‍ 19 ലോകകപ്പ്; ഇന്ത്യയെ തോല്‍പ്പിച്ച് കന്നി കിരീടം നേടി വെസ്റ്റ് ഇന്‍ഡീസ്

മിര്‍പൂര്‍: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് കിരീടം വെസ്റ്റ് ഇന്‍ഡീസിന്. ഫൈനലില്‍ ഇന്ത്യയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് വെസ്റ്റ് ഇന്‍ഡീസ് കന്നി കിരീടം നേടിയത്. ് ജയിക്കാന്‍ ...

അണ്ടര്‍ 19 ലോകകപ്പ്; ഇന്ത്യ ഫൈനലില്‍

അണ്ടര്‍ 10 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍. സെമിഫൈനലില്‍ ശ്രീലങ്കയെ 97 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. ഇന്ത്യയുടെ 267 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്ക 170 ...

അണ്ടര്‍ 19 ലോകകപ്പ്; ഇന്ത്യ സെമിയില്‍

അണ്ടര്‍ 19 ലോകകപ്പ്; ഇന്ത്യ സെമിയില്‍

ഫത്തുല്ല:  അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ കടന്നു.  നിലവിലെ ചാംപ്യന്‍മാരായ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചെത്തിയ നമീബിയയ്‌ക്കെതിരെ ്തകര്‍പ്പന്‍ ജയം നേടിയാണ് ഇന്ത്യ സെമിയിലെത്തിയത്. 197 റണ്‍സിനാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist