‘അഞ്ചു വയസിനു താഴെയുള്ള കുട്ടികള്‍ മാസ്ക് ധരിക്കേണ്ട’; നിര്‍ദേശവുമായി ഡി.ജി.എച്ച്.എസ്
രാജ്യത്തെ അഞ്ചു വയസിനു താഴെയുള്ള കുട്ടികള്‍ മാസ്ക് ധരിക്കേണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്(ഡിജിഎച്ച്എസ്). കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലാണ് ഡി.ജി.എച്ച്.എസ് വരുന്നത്. റെംഡസിവര്‍ മരുന്ന് കുട്ടികള്‍ക്ക് ...