ആയിരക്കണക്കിന് ഭർത്താക്കൻമാർ അറസ്റ്റിലാകും; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം ചെയ്തവർക്കെതിരെ കർശന നടപടിയെന്ന് അസം മുഖ്യമന്ത്രി
ഗുവാഹട്ടി: സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം ചെയ്തവർക്കെതിരെ കർശന നടപടികൾക്ക് ഒരുങ്ങി അസം സർക്കാർ. വരുന്ന നാലോ അഞ്ചോ മാസങ്ങൾക്കുളളിൽ ആയിരക്കണക്കിന് ഭർത്താക്കൻമാർ അറസ്റ്റിലാകുമെന്ന് മുഖ്യമന്ത്രി ഹിമന്ത് ...