ഇസ്ലാമികഭരണം സ്ഥാപിക്കലാണ് അവരുടെ ലക്ഷ്യം; മുസ്ലീം ലീഗ് ജമ്മുകശ്മീരിനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് അമിത് ഷാ
ന്യൂഡൽഹി:മുസ്ലീം ലീഗ് (മസ്രത്ത് ആലം വിഭാഗം)ജമ്മുകശ്മീരിനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് പ്രഖ്യാപനം നടത്തിയത്. തീവ്രവാദ വിരുദ്ധ നിയമം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ...