ആദ്യ ദിനം എത്തിയത് നൂറു കണക്കിന് പേർ; ആദ്യ അണ്ടർവാട്ടർ മെട്രോ പൊതുജനങ്ങൾക്കായി തുറന്നു
കൊൽക്കത്ത: രാജ്യത്തെ ആദ്യ അണ്ടർവാട്ടർമെട്രോ പൊതുജനങ്ങൾക്കായുള്ള സർവ്വീസ് ആരംഭിച്ചു. ഇന്ന് രാവിലെ മുതലാണ് ആളുകളെ കയറ്റിയുള്ള സർവ്വീസ് ആരംഭിച്ചത്. ഈ മാസം ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ...