കടലിനുള്ളിലും ഇനി സുഗമായി താമസിക്കാം; മനുഷ്യർക്കായി വീടുകൾ ഒരുക്കി ബ്രിട്ടണിലെ കമ്പനി
ന്യൂയോർക്ക്: കടലിനുള്ളിൽ മനുഷ്യർക്കായി വാസസ്ഥലം ഒരുങ്ങുന്നു. ബ്രിട്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡീപ് എന്ന കമ്പനിയാണ് കടലിനുള്ളിൽ മനുഷ്യർക്ക് താമസിക്കുന്നതിനായുള്ള വീടുകൾ നിർമ്മിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും കമ്പനി ...