സാഹിത്യത്തിൻ്റെ സ്വർഗം ; കോഴിക്കോടിന് യുനസ്കോ പദവി
കോഴിക്കോട്; കോഴിക്കോട് നഗരത്തിന് അന്താരാഷ്ട്ര അംഗീകാരം. കോഴിക്കോട് നഗരത്തിന് യുനസ്‌കോ സാഹിത്യനഗരം പദവിയാണ് ലഭിച്ചത്. അംഗീകാരം ലഭിക്കുന്ന രാജ്യത്തെ ഏക നഗരമാണ് കോഴിക്കോട്. സാഹിത്യത്തിന് നൽകിയ സംഭാവനകൾ ...