യുഎന്നിൽ ഇറാന് ഇന്ത്യയുടെ പിന്തുണ; രാഷ്ട്രീയ പ്രേരിത പ്രമേയത്തെ എതിർത്തതിന് നന്ദി പറഞ്ഞ് ഇറാനിയൻ അംബാസഡർ
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ ഇറാനെതിരെയുള്ള പ്രമേയത്തെ ഇന്ത്യ എതിർത്ത് വോട്ട് ചെയ്തതിൽ നന്ദി അറിയിച്ച് ഭാരതത്തിലെ ഇറാനിയൻ അംബാസഡർ മുഹമ്മദ് ഫതാലി. ഭാരതത്തിന്റേത് നീതിക്കും ദേശീയ പരമാധികാരത്തിനും ...








