വരുന്നു യു പി ഐ മാതൃകയിൽ മറ്റൊരു ഡിജിറ്റൽ വിപ്ലവം; വായ്‌പകൾ ലഭിക്കാൻ ഇനി കാത്തിരിക്കേണ്ടി വരില്ല
കൊച്ചി: യു പി ഐ മാതൃകയിൽ മറ്റൊരു ഡിജിറ്റൽ വിപ്ലവത്തിന് തുടക്കം കുറിക്കാനൊരുങ്ങി റിസർവ് ബാങ്ക്. വായ്പ്പകൾക്ക് അർഹരായവർക്ക് തങ്ങളുടെ അക്കൗണ്ടിൽ ഉടനടി തുക ലഭ്യമാകുന്ന തരത്തിലുള്ള ...