മോദി 3.0 സമ്പൂർണ്ണ ബഡ്ജറ്റ് നാളെ; ആദ്യ ബഡ്‌ജറ്റ് സമ്മേളനം ഇന്ന് മുതൽ; കേരളത്തിന് മികച്ച പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും
ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് സമ്മേളനം ഇന്ന് തിങ്കളാഴ്ച ആരംഭിക്കും. തുടർച്ചയായ ഏഴാം തവണ ബജറ്റ് അവതരിപ്പിക്കുന്നു എന്ന റെക്കോർഡ് കരസ്ഥമാക്കി കേന്ദ്ര ...