വയനാട് വന്യജീവി ആക്രമണം: കേന്ദ്ര വനം മന്ത്രി മരിച്ചവരുടെ കുടുംബങ്ങൾ സന്ദർശിക്കും
ബെംഗളൂരു: വയനാട് വന്യജീവി ആക്രമണങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങളിൽ സന്ദർശനം നടത്തുമെന്ന് കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവ്. വന്യജീവി ആക്രമണങ്ങളിൽ വയനാട്ടിലെ ജനങ്ങൾ ബുദ്ധിമുട്ടുന്ന അവസ്ഥയിൽ വയനാട്ടിൽ നേരിട്ടെത്തി ...