നെഹ്‌റു അല്ല, വാജ്‌പേയിയാണ് ചാന്ദ്രയാന് തുടക്കമിട്ടത്; പേരുപോലും അദ്ദേഹത്തിന്റെ നിർദ്ദേശമായിരുന്നു; കോൺഗ്രസിന്റെ വാദം പൊളിച്ചടുക്കി അർജുൻ റാം മേഘ്‌വാൾ
ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റുവാണ് ചാന്ദ്രയാൻ ഉൾപ്പെടെയുളള ബഹിരാകാശ പദ്ധതികൾക്ക് അടിത്തറയിട്ടതെന്ന കോൺഗ്രസ് പ്രചാരണം പൊളിച്ചടുക്കി കേന്ദ്രമന്ത്രി അർജുൻ റാം മേഘ് വാൾ. മുൻ പ്രധാനമന്ത്രി എബി വാജ്‌പേയിയുടെ ...