Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

നെഹ്‌റു അല്ല, വാജ്‌പേയിയാണ് ചാന്ദ്രയാന് തുടക്കമിട്ടത്; പേരുപോലും അദ്ദേഹത്തിന്റെ നിർദ്ദേശമായിരുന്നു; കോൺഗ്രസിന്റെ വാദം പൊളിച്ചടുക്കി അർജുൻ റാം മേഘ്‌വാൾ

by Brave India Desk
Aug 25, 2023, 11:17 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റുവാണ് ചാന്ദ്രയാൻ ഉൾപ്പെടെയുളള ബഹിരാകാശ പദ്ധതികൾക്ക് അടിത്തറയിട്ടതെന്ന കോൺഗ്രസ് പ്രചാരണം പൊളിച്ചടുക്കി കേന്ദ്രമന്ത്രി അർജുൻ റാം മേഘ് വാൾ. മുൻ പ്രധാനമന്ത്രി എബി വാജ്‌പേയിയുടെ കാലത്താണ് ഇന്ത്യ ചാന്ദ്രദൗത്യത്തിന് മുന്നോടിയായുളള ഗവേഷണങ്ങളിൽ ഏറെ മുന്നേറിയതെന്ന് നിയമമന്ത്രി കൂടിയായ അർജുൻ റാം മേഘ് വാൾ പറഞ്ഞു.

സോമയാൻ എന്നായിരുന്നു ആദ്യം ശാസ്ത്രജ്ഞർ നൽകിയിരുന്ന പേര്. പിന്നീട് ഇത് മാറ്റി ചാന്ദ്രയാൻ എന്നാക്കാൻ നിർദ്ദേശിച്ചതും വാജ്‌പേയി ആയിരുന്നുവെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ദൗത്യം വിജയിപ്പിച്ചതിന്റെ പൂർണ ക്രെഡിറ്റും ഐഎസ്ആർഒയ്ക്കാണ്. രാജ്യത്തിന് വേണ്ടി അവർ ആ ദൗത്യം പൂർത്തിയാക്കി. പക്ഷെ ചാന്ദ്രയാൻ ദൗത്യത്തിന്റെ ആശയം അടൽ ബിഹാരി വാജ്‌പേയിയുടെ ചിന്തയിൽ നിന്നാണ് പിറന്നതെന്നും അർജുൻ റാം മേഘ് വാൾ പറഞ്ഞു.

Stories you may like

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

ദൗത്യവുമായി മുന്നോട്ടുപോകാനും ചന്ദ്രോപരിതലത്തെക്കുറിച്ച് കൂടുതൽ പഠിക്കാനും ശാസ്ത്രജ്ഞരോട് നിർദ്ദേശിച്ചതും വാജ്‌പേയിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാന്ദ്രയാൻ വിജയിച്ചതോടെ നെഹ്‌റുവാണ് ദൗത്യത്തിന് തുടക്കമിട്ടതെന്ന തരത്തിൽ കോൺഗ്രസ് പ്രചാരണം ആരംഭിച്ചിരുന്നു.

രാജ്യത്തിന്റെ ബഹിരാകാശ പദ്ധതികൾക്ക് അടിത്തറയിട്ടത് നെഹ്‌റുവാണെന്നും ആദ്യഘട്ടത്തിൽ നെഹ്‌റു നടത്തിയ പരിശ്രമങ്ങളുടെ ഫലമാണ് ചാന്ദ്രയാൻ 3 യുടെ വിജയമെന്നുമായിരുന്നു ഔദ്യോഗിക സമൂഹമാദ്ധ്യമ പേജുകളിലൂടെ ഉൾപ്പെടെ കോൺഗ്രസ് പ്രചരിപ്പിച്ചത്.

Tags: isroatal bihari vajpayeechandrayaan 3Union Minister Arjun Ram Meghwal
Share1
Tweet
Send
Share

Latest stories from this section

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

Latest News

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology