വ്യാജരേഖ ചമച്ച് സിവിൽ സർവ്വീസ് നേടിയെന്ന് വാദിച്ചു; യു.പി.എസ്.സിയെ പ്രതികൂട്ടിലാക്കി; വിവാദ നായിക അയ്ഷ മക്രാനിക്കും തുഷാറിനും എതിരെ നടപടി
ന്യൂഡൽഹി; സിവിൽ സർവ്വീസ് ഫല പ്രഖ്യാപത്തിന് ശേഷം വ്യാജരേഖ ചമച്ച് റാങ്ക് ജേതാവെന്ന് വാദിച്ച രണ്ട് ഉദ്യോഗാർത്ഥികൾക്കെതിരെ കേസെടുക്കുന്ന കാര്യം പരിഗണനയിൽ. മദ്ധ്യപ്രദേശ് സ്വദേശിയായ അയ്ഷ മക്രാനി,ഹരിയാന ...