ലഡാക്കിൽ ഇനി 85 ശതമാനം ജോലികളും തദ്ദേശീയർക്ക് ; പ്രാദേശിക താൽപര്യങ്ങൾ സംരക്ഷിക്കുന്ന തീരുമാനവുമായി കേന്ദ്രസർക്കാർ
ലേ : കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ പുതിയ തീരുമാനങ്ങളുമായി കേന്ദ്രസർക്കാർ. ലഡാക്കിന്റെ പ്രാദേശിക താൽപര്യങ്ങൾ സംരക്ഷിക്കുന്ന തീരുമാനങ്ങളാണ് കേന്ദ്രം കൈക്കൊണ്ടിട്ടുള്ളത്. 2019 ൽ ആർട്ടിക്കിൾ 370 പ്രകാരം ...