കൂട്ടത്തിൽ ഒരാൾ മാത്രം വ്യത്യസ്തനാണ് ; ഈ കൂട്ടത്തിലെ വ്യത്യസ്തനായ തേങ്ങയെ വെറും 5 സെക്കൻഡിനുള്ളിൽ കണ്ടെത്താൻ കഴിയുമോ?
ഒപ്റ്റിക്കൽ ഇല്യൂഷൻ എന്നത് ഏറെ രസകരമായ ഒരു വിനോദമാണ്. നമ്മുടെ തലച്ചോറിനെയും കണ്ണുകളെയും ഉത്തേജിപ്പിക്കുന്ന ഒരു വ്യായാമമുറ കൂടിയാണ് ഇത്. നിരീക്ഷണ കഴിവുകൾ വളർത്തിയെടുക്കാനും വൈജ്ഞാനിക കഴിവുകൾ ...