സമത്വവും ഐക്യവും ശക്തമാക്കാനുള്ള നാഴികക്കല്ല്; ഉത്തരാഖണ്ഡില്‍ ജനുവരി മുതല്‍ ഏകീകൃത സിവില്‍ കോഡ് നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി
ഉത്തരാഖണ്ഡില്‍ ജനുവരി ഒന്നുമുതല്‍ ഏകീകൃത സിവില്‍കോഡ് പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ദാമി . സ്വാതന്ത്ര്യാനന്തരം എകീകൃത സിവില്‍കോഡ് നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം കൂടിയാണ് ...