ഹിന്ദുമതം നിലനിൽക്കാതെ ഏതെങ്കിലും ഒരു ജാതിയോ വിഭാഗമോ ഇവിടെ ബാക്കിയാകും എന്ന് കരുതരുത്; മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്
പ്രയാഗ് രാജ്: സനാതന ധർമ്മം ശക്തമായി തുടർന്നാൽ മാത്രമേ ഇന്ത്യ ശക്തമായി തുടരുകയുള്ളുവെന്ന് വ്യക്തമാക്കി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാ കുംഭമേളയിൽ നടത്തിയ പ്രസംഗത്തിലാണ് ...








