എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഒരു ചാർജർ, ഒരു കേബിൾ : ഇലക്ട്രോണിക് മാലിന്യം കുറക്കാനൊരുങ്ങി യൂറോപ്യൻ രാഷ്ട്രങ്ങൾ
ഇലക്ട്രോണിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി എല്ലാ മൊബൈൽ ഫോണുകൾക്കും ടാബ്‌ലെറ്റുകൾക്കും മറ്റ് പോർട്ടബിൾ ഉപകരണങ്ങൾക്കും അനുയോജ്യമായ രീതിയിൽ ഒരു സാധാരണ ചാർജർ വികസിപ്പിക്കാൻ യൂറോപ്യൻ യൂണിയനിലെ നിയമ ...