സൂര്യനേക്കാൾ 500 ട്രില്യൺ മടങ്ങ് പ്രകാശം ; ബഹിരാകാശത്ത് അജ്ഞാത വസ്തുവിനെ കണ്ടെത്തി ഗവേഷകർ
പ്രപഞ്ചത്തിൽ ഇതുവരെ നിരീക്ഷിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും തിളക്കമുള്ള ഒരു വസ്തുവിനെ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. അതും സൂര്യനേക്കാൾ 500 ട്രില്യൺ മടങ്ങ് പ്രകാശിക്കുന്ന ഒരു ക്വാസറുകളെയാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ...