‘സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പ് നല്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രം അഡ്മിഷന്’; വ്യത്യസ്ത നിര്‍ദേശവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
കൊച്ചി: സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പ് നല്‍കുന്നവര്‍ക്ക് മാത്രമേ സര്‍വകലാശാല പ്രവേശനം നല്‍കാവൂയെന്ന് നിർദ്ദേവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കുന്നതിന് വിദ്യാര്‍ഥികളുടെ ഇടയില്‍ ബോധവത്കരണം ...